വെള്ളിയാഴ്‌ച, മേയ് 27, 2011

നീ..

നീ..
എന്നെ ഞാനാക്കുന്ന, ഒരു അനിവാര്യതയാക്കുന്ന ...
നനുത്ത സ്പര്‍ശം !
നീ പൊട്ടിച്ചിതരുമ്പോള്‍ പോലും എന്നെ തുടച്ചു നീക്കാതെ,
ഓരോ നുരുങ്ങില്‍ നിന്നും പുനജ്ജനി തരുന്ന മാന്ത്രിക കണ്ണാടി.

6 അഭിപ്രായങ്ങൾ:

mini.m.b പറഞ്ഞു...

enne njanallathakkanum kazhiyunna nee!

indiaexplosive.blogspot.com പറഞ്ഞു...

കൊള്ളാം ..:)

യാത്രക്കാരന്‍ പറഞ്ഞു...

മനോഹരം..

ഉറുമ്പുകള്‍ പറഞ്ഞു...

മറവിയുടെ മാനിഫസ്റ്റോ എഴുതാന്‍
മദ്യക്കുപ്പികളുടെ അകമ്പടി ഉണ്ടായിരുന്നു.
സാഹിത്യത്തിന്റെ അഗ്നിയും
പ്രണയത്തിന്റെ ചൂടും നുരഞ്ഞ് പൊന്തിയത്
മധുശാലയിലായിരുന്നു.
എന്റെ ജീവിതം മറന്നുവെച്ചത്
സാഹോദര്യത്തിന്റെ
ഈ വര്‍ണ്ണലോകത്തായിരുന്നു.
എന്നിട്ടും എന്റെ ആത്മാവിനെ തേടി
എന്തിനാണ് പുണ്യസ്ഥലങ്ങളില്‍ അലയുന്നത്,
എന്റെ ഉണര്‍വ്വും ഉറക്കവും
മധുശാലയിലാണെന്ന്
നിനക്ക് അറിവുള്ളതല്ലേ
എന്നെ മദ്യക്കുപ്പികള്‍ക്കൊപ്പം
മറവിയുടെ ചരിത്രം എഴുതാന്‍
തള്ളിവിട്ടത് നീയായിരുന്നല്ലോ

കീയക്കുട്ടി പറഞ്ഞു...

Valare shariyanu Mini.

അവന്തിക ഭാസ്ക്കര്‍ പറഞ്ഞു...

:) ഇഷ്ടായി, നീ പൊട്ടി ചിതറുമ്പോഴും എനിക്ക് പുനര്‍ജ്ജനി..