ബുധനാഴ്‌ച, ഡിസംബർ 14, 2011

നീലപ്പല്ലുകള്‍ക്ക് പറയാനുള്ളത്‌

പ്രണയം ബഹുവചനമാണെങ്കിലും
ഏകവചനമാണെങ്കിലും...
തീരമില്ലാത്ത കാമത്തിന്‍റെ കടല്‍
കടലായിത്തന്നെ തുടരും...

7 അഭിപ്രായങ്ങൾ:

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

ഒന്നും മനസ്സിലായില്ലല്ലോ....
എന്റെ കുഴപ്പമായിരിയ്ക്കും!
ചിത്രം രസമുണ്ട്ട്ടാ...

ബെഞ്ചാലി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

പറയാതെ പറയുന്ന വാക്കുകള്‍
എഴുതാതെ നിറയുന്ന വരികള്‍..!

കുറച്ചു വാക്കുകള്‍ കൊണ്ട് കൂടുതല്‍ പറയുന്ന
ഈ രീതി ഇഷ്ട്ടായീട്ടോ..!
പോസ്റ്റുകളെല്ലാം നന്നായിരിക്കണ്..!
പുതുവത്സരാശംസകളോടെ..പുലരി

ഉറുമ്പുകള്‍ പറഞ്ഞു...

തീരത്തിന്റെ കാമപരവശയായ നോട്ടമാണ്‌ കടലിനെ കരയോട്‌ അടുപ്പിക്കുന്നുത്‌. കാമമില്ലത്ത പ്രണയം മൃതമാണ്‌.

മഹറൂഫ് പാട്ടില്ലത്ത് പറഞ്ഞു...

ഒരു പുള്ളിയന്‍ മാങ്ങ കഴിച്ച രസം .. .....ഈ ഇളയവന്റെ ആശംസകള്‍

priyag പറഞ്ഞു...

true

അജ്ഞാതന്‍ പറഞ്ഞു...

രസായിരിക്കുന്നു...

എന്റെപുതിയ കവിത ഒന്നു വായിക്കൂ..